നമ്മള്‍ എന്ന ചിത്രത്തിലെ തടിയനായ നൂലുണ്ട എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ എല്ലാവര്‍ക്കും ഓര്‍മ്മ കാണും. അങ്ങനെയാണ് വിജീഷിന് ആ പേര് ലഭിക്കുന്നത്. കുറേ കാലമായി അഭിന...